നെയ്മറിനായി റയലിന്റെ വമ്പന്‍ ഓഫര്‍ | Oneindia Malayalam

2019-08-22 156

Real Madrid Offer £100 Million Plus Three Players For Neymar
യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ ജാലകം അടയുമ്ബോള്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഏത് ക്ലബ്ബിലായിരിക്കും എന്നതാണ് ഫുട്‌ബോള്‍ ലോകത്തെ വലിയ ചോദ്യം. 2017-ല്‍ 222 ദശലക്ഷം യൂറോ എന്ന റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സലോണ വിട്ട് പി.എസ്.ജിയിലെത്തിയ താരത്തിന് രണ്ട് സീസണ്‍ കൊണ്ടുതന്നെ ഫ്രഞ്ച് ക്ലബ്ബ് മടുത്തു.